---
title: "#obituary | വടക്കയിൽ നാരായണി അമ്മ അന്തരിച്ചു"
english_title: "#Narayani #Amma #passed #away #vadakkayill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235167/narayani-amma-passed-away-vadakkayill"
published_at: "2024-09-12T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3062c68352_deathhh.jpg"
keywords: []
---

# #obituary | വടക്കയിൽ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **വളയം: [ **മാരാങ്കണ്ടി വടക്കയിൽ നാരായണി അമ്മ അന്തരിച്ചു.

## Article Content

**വളയം: [ **മാരാങ്കണ്ടി വടക്കയിൽ നാരായണി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ ചെക്കിയിൽ കുഞ്ഞിരാമക്കുറുപ്പ്.

മക്കൾ പാർവ്വതി (നിട്ടൂർ), രാധ (ചാലപ്പുറം), ഗോപാലകൃഷ്ണൻ, ലീല (കടിയങ്ങാട്), പ്രഭാകരൻ.

മരുമക്കൾ: പരേതനായ രാഘവൻ നമ്പ്യാർ (നിട്ടൂർ), ഗംഗാധരൻ റിട്ട. ഇൻസ്പെക്ടർ കർണാടക പോലീസ്(ചാലപ്പുറം), രജനി (താനക്കോട്ടൂർ), ഉണ്ണികൃഷ്ണൻ (ബാബു) റിട്ട. കേരള ഗ്രാമീൺ ബാങ്ക് (കടിയങ്ങാട്), സജിത (ഇരിങ്ങണ്ണൂർ)

സഹോദരങ്ങൾ: രയിരുക്കുറുപ്പ് ( അരൂർ), പരേതയായ ജാനു അമ്മ (അഞ്ചുകുന്ന്) കേളുക്കുറുപ്പ് (വളയം) ലീല അമ്മ (പൊയിലൂർ). സഞ്ചയനം ഞായറാഴ്ച കാലത്ത് 9 മണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235167/narayani-amma-passed-away-vadakkayill)