#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്
Sep 13, 2024 10:10 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ആരോഗ്യവും സൗന്ദര്യവും ആഗ്രഹിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കായിതാ ഒരു സന്തോഷ വാർത്ത,

സ്ത്രീകൾക്ക് മാത്രമായി നാദാപുരത്ത് ഒരുക്കിയിരിക്കുന്ന സാഷാ ലേഡീസ് ജിം ആൻ്റ് ബൂട്ടിപാർലറിലേക്ക് വരൂ നാദാപുരത്തെ ഏറ്റവും മികച്ച ലേഡീസ് ജിം ആൻ്റ് ബൂട്ടി പാർലറിൽ ഇപ്പോൾ സൗന്ദര്യം ഇനി ചെലവേറിയ കാര്യമല്ല.

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ ഒരുക്കിയിരിക്കുന്നു.

ജീവിതശൈലി രോഗങ്ങളോട് വിട പറഞ്ഞ് ആരോഗ്യവും , സൗന്ദര്യവും ഉള്ള ജീവിതം നയിക്കാൻ സാഷ ഇപ്പോൾ നിങ്ങൾക്കൊപ്പമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (99465 07676)

#with #women #Sasha #Ladies #Gym #and #Ladies #Beauty #Parlor #Nadapuram

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -