---
title: "#LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ  ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു"
english_title: "#Onam #celebrated #various #programs #LIC #Satellite #Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235339/onam-celebrated-various-programs-lic-satellite-office"
published_at: "2024-09-13T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e410446911f_onam.jpg"
keywords: []
---

# #LIConam | എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ  ഓണം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു

> **Lead Summary:** **നാദാപുരം:[ **എൽഐസി സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

**നാദാപുരം:[ **എൽഐസി സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ജീവനക്കാരും ഏജന്റ്മാരും മറ്റും സംബന്ധിച്ച ആഘോഷത്തിൽ മനോഹര പൂക്കളം തീർത്തു.

ബ്രാഞ്ച് മാനേജർ മാലിനി എം. കുഞ്ഞപ്പൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എ.ഒ.സതീശൻ തളീക്കര, ഡി.ഒ.ജലജ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235339/onam-celebrated-various-programs-lic-satellite-office)