---
title: " #Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു "
english_title: "#Garbage #free #New #Kerala #Inaugurated #second #phase #Panchayat #level #workshop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235406/garbage-free-new-kerala-inaugurated-second-phase-panchayat-level-workshop"
published_at: "2024-09-13T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e4544194e35_shil.jpg"
keywords: []
---

#  #Inaugurated | മാലിന്യ മുക്ത നവകേരളം;രണ്ടാം ഘട്ടം പഞ്ചായത്ത് തല ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** **വാണിമേൽ: [**വാണിമേൽ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം പഞ്ചായത്ത് തല നിർവ്വഹണ സമിതി വൈ. പ്രസിഡൻ്റ് സെൽമ രാജു ആധ്യക്ഷം വഹിച്ചു.

## Article Content

**വാണിമേൽ: [**വാണിമേൽ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ടം പഞ്ചായത്ത് തല നിർവ്വഹണ സമിതി വൈ. പ്രസിഡൻ്റ് സെൽമ രാജു ആധ്യക്ഷം വഹിച്ചു.

നിർവ്വഹണ സമിതി രൂപീകരണത്തിൻ്റെയും, ശിൽപശാലയുടെയും ഉദ്ഘാടനം പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

സ്ഥിരം സമിതി ചെയർമാന്മാരായ ഫാത്തിമ കണ്ടിയിൽ, ചന്ദ്രബാബു എ, ഇന്ദിര കെ.കെ, മെമ്പർമാരായ എം.കെ.മജീദ്, വി.കെ.മൂസ്സ,

ഷൈനി എ.പി, അനസ് നങ്ങാണ്ടി, ശിവറാം വി.കെ, ശാരദ, മിനി കെ.പി, സിക്രട്ടറി വിനോദൻ കെ.കെ, ഡോ.സഫർ ഇക്ബാൽ, ബ്ലോക് കോഡിനേറ്റർ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235406/garbage-free-new-kerala-inaugurated-second-phase-panchayat-level-workshop)