---
title: "#Inauguration  | സിറാജുൽ ഹുദാ എണവള്ളൂർ കെട്ടിടോൽഘാടനം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു"
english_title: "#Inauguration #Sirajul #Huda #Enavallur #Syed #Ali #Bafaqi #Thangal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235435/inauguration-sirajul-huda-enavallur-syed-ali-bafaqi-thangal"
published_at: "2024-09-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e4720937103_sharrr.jpg"
keywords: []
---

# #Inauguration  | സിറാജുൽ ഹുദാ എണവള്ളൂർ കെട്ടിടോൽഘാടനം സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു

> **Lead Summary:** **നാദാപുരം: [**മുടവന്തേരി എണവള്ളൂരിൽ പുതുതായി നിർമ്മിച്ച സിറാജുൽ ഹുദാ സ്ഥാപനത്തിൻ്റെ കെട്ടിടോൽഘാടനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [**മുടവന്തേരി എണവള്ളൂരിൽ പുതുതായി നിർമ്മിച്ച സിറാജുൽ ഹുദാ സ്ഥാപനത്തിൻ്റെ കെട്ടിടോൽഘാടനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.

സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, വി.പി.എം ഫൈസി വില്യാപ്പള്ളി,

മുനീർ സഖാഫി ഓർക്കാട്ടേരി, ഇസ്മായിൽ സഖാഫി തിനൂർ, ഡോ-ഗഫൂർ അസഹരി പാറക്കടവ്, വളപ്പിൽ അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235435/inauguration-sirajul-huda-enavallur-syed-ali-bafaqi-thangal)