---
title: "#obituary |  കല്ലുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു"
english_title: "#kallullaparambath #gopalakrishnan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235481/kallullaparambath-gopalakrishnan-passed-away"
published_at: "2024-09-14T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e50e2c04e07_obituary.jpg"
keywords: []
---

# #obituary |  കല്ലുള്ള പറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **വളയം: **വള്ള്യാട് കല്ലുള്ള പറമ്പത്ത് ഗോപാല കൃഷ്ണൻ അന്തരിച്ചു.

## Article Content

**വളയം: **വള്ള്യാട് കല്ലുള്ള പറമ്പത്ത് ഗോപാല കൃഷ്ണൻ അന്തരിച്ചു.

പരിയാരം മെഡിക്കൽ കോളേജിൽ ഇന്നലെയായിരുന്നു അന്ത്യം .

സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ ഗീത. മകൻ: അർജുൻ. അച്ഛൻ : പരേതനായ കുഞ്ഞികണ്ണൻ. അമ്മ: ലീല. സഹോദരങ്ങൾ: ജയൻ, ദീപ. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235481/kallullaparambath-gopalakrishnan-passed-away)