---
title: "#HomeoDispensary | ഹോമിയോ ഡിസ്‌പെൻസറിക്ക് ഗ്രാമപഞ്ചായത്  ടി വി കൈമാറി "
english_title: "#Gram #Panchayat #handed #over #TV #Homeo #Dispensary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235514/gram-panchayat-handed-over-tv-homeo-dispensary"
published_at: "2024-09-14T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5277be99de_tv.jpg"
keywords: []
---

# #HomeoDispensary | ഹോമിയോ ഡിസ്‌പെൻസറിക്ക് ഗ്രാമപഞ്ചായത്  ടി വി കൈമാറി 

> **Lead Summary:** **എടച്ചേരി:[ **എടച്ചേരി ഹോമിയോ ഡിസ്പെന്സറിക്ക് ഗ്രാമപഞ്ചായത്ത് ടി വി കൈമാറി .

## Article Content

**എടച്ചേരി:[ **എടച്ചേരി ഹോമിയോ ഡിസ്പെന്സറിക്ക് ഗ്രാമപഞ്ചായത്ത് ടി വി കൈമാറി .

പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി മെഡിക്കൽ ഓഫീസർ ഡോ.അഞ്ജുവിന് ടി വി കൈമാറിയത് .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ,സെക്രട്ടറി മോഹൻ രാജ് ഗ്രാമപഞ്ചായത്തഗങ്ങൾ ജീവനക്കാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235514/gram-panchayat-handed-over-tv-homeo-dispensary)