#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്

#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്
Sep 15, 2024 10:38 PM | By ADITHYA. NP

വളയം: (nadapuram.truevisionnews.com) കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള 2 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി സെപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കെഎപി ആറാം ബറ്റാലിയന്‍ വളയം,

കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി പ്രതിമാസം പരമാവധി 18,225 രൂപക്കാണ് നിയമനം.

അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

#cook #Practical #Test #Interview #on #20th #valayam

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 20, 2025 03:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

May 20, 2025 02:38 PM

അനുശ്രീ ചുമതലയേറ്റു; ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്

ജില്ലയിലെ ആദ്യ വനിത ഇൻസ്പെക്‌ടർ നാദാപുരത്ത്...

Read More >>
പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച്  നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

May 20, 2025 11:29 AM

പരീക്ഷകളിൽ മികവ്; ചരിത്രനേട്ടം കൈവരിച്ച് നരിക്കുന്ന് യുപി സ്കൂളിലെ മിടുക്കർ

എൽ.എസ്.എസ് യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ...

Read More >>
വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

May 20, 2025 11:12 AM

വിജയ ഘോഷയാത്ര; വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം

വാണിമേൽ എം.യു.പി സ്കൂളിലെ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup