---
title: "#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം  "
english_title: "#Congress #wardmeeting #pay #compensation #those #affected #rains"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236006/congress-wardmeeting-pay-compensation-those-affected-rains"
published_at: "2024-09-16T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e848cb2262a_ward.jpg"
keywords: []
---

# #wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം  

> **Lead Summary:** **നാദാപുരം :[ **ഈയ്യംങ്കോട് പ്രദേശത്ത് മഴക്കെടുതിയിൽ വീടുകൾക്കും കൃഷിഭൂമിക്കും നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് കോൺഗ്രസ് നാദാപുരം മണ്ഡലം ഒന്നാം വാർഡ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :[ **ഈയ്യംങ്കോട് പ്രദേശത്ത് മഴക്കെടുതിയിൽ വീടുകൾക്കും കൃഷിഭൂമിക്കും നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് കോൺഗ്രസ് നാദാപുരം മണ്ഡലം ഒന്നാം വാർഡ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .

കല്ലുള്ളതിൽ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി. വി റിനീഷ്, കെ പ്രേമൻ മാസ്റ്റർ, കല്ലുള്ളതിൽ അജയൻ, ഇപ്രവീൺ കുമാർ, വി .ടി സതീശൻ, ഇ രാജൻ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236006/congress-wardmeeting-pay-compensation-those-affected-rains)