---
title: "#MSF | എം എസ് എഫ് ബാല കേരളം ജാതിയേരി യൂണിറ്റ് ചങ്ങാതികൂട്ടം സംഘടിപ്പിച്ചു"
english_title: "#MSF #Bala #Keralam #Jathieri #Unit #organized #friendship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236094/msf-bala-keralam-jathieri-unit-organized-friendship"
published_at: "2024-09-17T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e90fc6a4abe_mstr.jpg"
keywords: []
---

# #MSF | എം എസ് എഫ് ബാല കേരളം ജാതിയേരി യൂണിറ്റ് ചങ്ങാതികൂട്ടം സംഘടിപ്പിച്ചു

> **Lead Summary:** **ജാതിയേരി:[** എം എസ് എഫ് ബാല കേരളം ജാതിയേരി യൂണിറ്റ് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം സീസൺ-3 ചെക്യാട് പഞ്ചായത്ത് ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ഫിജാസ് എം അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ജാതിയേരി:[** എം എസ് എഫ് ബാല കേരളം ജാതിയേരി യൂണിറ്റ് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം സീസൺ-3 ചെക്യാട് പഞ്ചായത്ത് ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ഫിജാസ് എം അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ശാഖ ലീഗ് പ്രസിഡണ്ട് വി വി കെ ജാതിയേരി,സി സി ജാതിയേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അർഷാദ് കെ വി,വട്ടക്കണ്ടി സൂപ്പി ഹാജി, മുഹമ്മദ് പുന്നോളി, ശീറാസി കുറുവയിൽ,ചടങ്ങിൽ പങ്കെടുത്തു.

ആദിൽ പി സ്വാഗതവും നിഹാൽ കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236094/msf-bala-keralam-jathieri-unit-organized-friendship)