---
title: "#inaugurated | വയൽപീടിക സ്പോർട്‌സ് അക്കാദമി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Wayalpeethika #Sports #Academy #office #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236106/wayalpeethika-sports-academy-office-inaugurated"
published_at: "2024-09-17T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e917842c089_muslim.jpg"
keywords: []
---

# #inaugurated | വയൽപീടിക സ്പോർട്‌സ് അക്കാദമി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ:[**വയൽപീടിക കേന്ദ്രമായി പ്രവർത്തിക്കുന്ന വയൽപീടിക സ്പോർട്‌സ് അക്കാദമി ഓഫീസ് പ്രവാസി വ്യാപാരിയും മീഡിയ വിഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ടി.ടി.കെ അമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:[**വയൽപീടിക കേന്ദ്രമായി പ്രവർത്തിക്കുന്ന വയൽപീടിക സ്പോർട്‌സ് അക്കാദമി ഓഫീസ് പ്രവാസി വ്യാപാരിയും മീഡിയ വിഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ ടി.ടി.കെ അമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

അശ്റഫ് കൊറ്റാല അധ്യക്ഷത വഹിച്ചു.ജാഫർ വി.കെ സ്വാഗതവും നൗഫൽ കെ നന്ദിയും പറഞ്ഞു.

വാർഡ് മെമ്പർ റസാഖ് പറമ്പത്ത്, സി.വി.മൊയ്തീൻ ഹാജി, കെ.ടി. അമ്മദ് മാസ്റ്റർ, കുഞ്ഞമ്മദ് കുനിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236106/wayalpeethika-sports-academy-office-inaugurated)