---
title: "#anusmaranam | ഇ.കെ. കുഞ്ഞിരാമൻ  അനുസ്മരണം ആചരിച്ചു"
english_title: "#EK #Kunjiraman #observed #commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236131/ek-kunjiraman-observed-commemoration"
published_at: "2024-09-17T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e929c712d72_anus.jpg"
keywords: []
---

# #anusmaranam | ഇ.കെ. കുഞ്ഞിരാമൻ  അനുസ്മരണം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :[**ഇരിങ്ങണ്ണൂർ മുടവന്തേരി പ്രദേശങ്ങളിൽ കർഷക കമ്മ്യൂണിസ്റ്റ് പാർട്ടികെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച ഇ.കെ കുഞ്ഞിരാമൻ്റെ ഒൻപതാംചരമവാർഷികദിനം സൗത്ത് ബ്രാഞ്ചിൽ ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :[**ഇരിങ്ങണ്ണൂർ മുടവന്തേരി പ്രദേശങ്ങളിൽ കർഷക കമ്മ്യൂണിസ്റ്റ് പാർട്ടികെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച ഇ.കെ കുഞ്ഞിരാമൻ്റെ ഒൻപതാംചരമവാർഷികദിനം സൗത്ത് ബ്രാഞ്ചിൽ ആചരിച്ചു.

പ്രഭാതഭേരിയും ശവകുടീരത്തിൽ പുഷ്പാർച്ചയുംനടത്തി. വൈകുന്നേരം നടന്ന അനുസ്മരണപരിപാടി കെ.എസ്.കെ.ടി യു നാദാപുരംഏരിയസെക്രട്ടറികെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു.

കക്കുറയിൽ ബാലൻ അധ്യക്ഷത വഹിച്ചു.

ടി. അനിൽകുമാർ, ടി.കെ. അരവിന്ദാക്ഷൻ, ബി.ബജീഷ്, എം.ഗീത എന്നിവർ പ്രസംഗിച്ചു. യുവകവി പ്രേമൻ കോട്ടേമ്പ്രം കവിത അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236131/ek-kunjiraman-observed-commemoration)