---
title: "#obituary | പള്ളിപ്പൊയിൽ കുമാരൻ അന്തരിച്ചു"
english_title: "#pallippoyil #Kumaran #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236270/pallippoyil-kumaran-passed-away"
published_at: "2024-09-17T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9ac6f5cbb5_q.jpg"
keywords: []
---

# #obituary | പള്ളിപ്പൊയിൽ കുമാരൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം:**മഞ്ചാംപാറേമ്മൽ താമസിക്കും പള്ളിപ്പൊയിൽ കുമാരൻ അന്തരിച്ചു.

## Article Content

**നാദാപുരം:**മഞ്ചാംപാറേമ്മൽ താമസിക്കും പള്ളിപ്പൊയിൽ കുമാരൻ അന്തരിച്ചു.

ഭാര്യ: ജാനു.

മക്കൾ: രാജേഷ് ( കെ.എസ്ആർ.ടി.സി വടകര) , സജിത, സജില, സജിന.

മരുമക്കൾ: ബാലകൃഷ്ണൻ (സലാല ), അശോകൻ (സലാല ), ശ്രീജിത്ത് (ബഹറൈൻ) രജിഷ (വില്ല്യാപ്പള്ളി )

സഹോദരങ്ങൾ: ചീരൂട്ടി, പരേതരായ കണ്ണൻ. കേളപ്പൻ, കല്യാണി.പൊക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236270/pallippoyil-kumaran-passed-away)