---
title: " #ThennalAbhilash | മികച്ച ബാലനടി; തെന്നൽ അഭിലാഷിനെ അനുമോദിച്ച് ഗുരു കൂട്ടായ്‌മ "
english_title: "#Best #Child #Actress #Guru #community #tribute #ThennalAbhilash"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236381/best-child-actress-guru-community-tribute-thennalabhilash"
published_at: "2024-09-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea8601ae3cc_thennal.jpg"
keywords: []
---

#  #ThennalAbhilash | മികച്ച ബാലനടി; തെന്നൽ അഭിലാഷിനെ അനുമോദിച്ച് ഗുരു കൂട്ടായ്‌മ 

> **Lead Summary:** > **ഇരിങ്ങണ്ണൂർ:** സംസ്ഥാന സർക്കാറിൻ്റെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്‌കൂളിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്‌മയായ "ഗുരു "വിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

> **ഇരിങ്ങണ്ണൂർ:** സംസ്ഥാന സർക്കാറിൻ്റെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്‌കൂളിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്‌മയായ "ഗുരു "വിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം. വേണുഗോപാലക്കുറുപ്പ് മൊമെൻ്റോ നല്‌കി.

വി.പി ദേവി, ശ്യാമ, എം.എൻ രമേഷ് ബാബു, ടി. ചാത്തു, പി ബീന, പി.കെ സുകുമാരൻ, എൻ.കുമാരൻ, സി.പി രാജൻ, എ.ആർ അജിത്‌കുമാർ, എം.പി സൂര്യജ തുടങ്ങിയവർ പ്രസംഗിച്ചു.

ഗുരു പ്രസിഡണ്ട് പി.രാജകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.പി.പ്രേമചന്ദ്രൻ സ്വാഗതവും ട്രഷറൽ പി.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

തെന്നൽ അഭിലാഷ് മറുമൊഴി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236381/best-child-actress-guru-community-tribute-thennalabhilash)