---
title: " #PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു"
english_title: "#All #party #meeting#condoled #demise #PAGopalan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236413/all-party-meetingcondoled-demise-pagopalan-new"
published_at: "2024-09-18T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaaf02dd2fc_pa_gopalan.jpg"
keywords: []
---

#  #PAGopalan | പി.എ ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

> **Lead Summary:** **അരൂർ: **പഴയ കാല കോൺഗ്രസ് പ്രവർത്തകനും പുറമേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ പി.എ ഗോപാലൻ്റെ നിര്യാണത്തിൽ പെരുണ്ടച്ചേരിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

## Article Content

**അരൂർ: **പഴയ കാല കോൺഗ്രസ് പ്രവർത്തകനും പുറമേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ പി.എ ഗോപാലൻ്റെ നിര്യാണത്തിൽ പെരുണ്ടച്ചേരിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.

വാർഡ് അംഗം റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ജി.കെ അശോകൻ, എം.എ ഗഫൂർ, കെ.പി ശ്രീധരൻ, കെ.കെ റിയാസ്, പി.എം നാണു, ചെത്തിൽ കുമാരൻ, പി.കെ രാധാകൃഷ്ണൻ,കെ.കെ രാമചന്ദ്രൻ,മനത്താനത്ത് ലത്തീഫ്, കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236413/all-party-meetingcondoled-demise-pagopalan-new)