---
title: " #obituary | കായിലോട്ട് അബ്ദുള്ള അന്തരിച്ചു "
english_title: "#kayilot #Abdullah #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236431/kayilot-abdullah-passed-away"
published_at: "2024-09-18T17:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eac75fcdfa8_obitruary.jpg"
keywords: []
---

#  #obituary | കായിലോട്ട് അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **പുറമേരി:** കുനിങ്ങാട് കായിലോട്ട് അബ്ദുള്ള അന്തരിച്ചു.

## Article Content

**പുറമേരി:** കുനിങ്ങാട് കായിലോട്ട് അബ്ദുള്ള അന്തരിച്ചു.

ഭാര്യ: കദീശ,

മക്കൾ: മജീദ്, ജമീല, ബഷീർ, മുഹമ്മദലി,

മരുമക്കൾ: മജീദ് വാഴയിൽ മീത്തൽ പാതിരിപ്പറ്റ, ഷകീല വാണിമേൽ, നയീമ പേരോട്, ഷമീന തയ്യിൽ കുമ്മങ്കോട് (അദ്ധ്യാപിക ആർ.എ.സി ഹൈ സ്കൂൾ കടമേരി )

സഹോദരങ്ങൾ: കായിലോട്ട് കുട്ട്യാലി, ബിയ്യാത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236431/kayilot-abdullah-passed-away)