---
title: " #Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്"
english_title: "#Resign #Kerala #government #which #manipulated #relief #fund #making #fake #accounts #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236466/resign-kerala-government-which-manipulated-relief-fund-making-fake-accounts-congress"
published_at: "2024-09-18T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaf8505a39d_congress.jpg"
keywords: []
---

#  #Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്

> **Lead Summary:** **നാദാപുരം:** വയനാട് ദുരിതാശ്വാസ ഫണ്ടിലെ കള്ളകണക്ക് ഉണ്ടാക്കി ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം:** വയനാട് ദുരിതാശ്വാസ ഫണ്ടിലെ കള്ളകണക്ക് ഉണ്ടാക്കി ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് വി.വി റിനീഷ്, അഡ്വ : എ സജീവൻ, അഡ്വ : കെ.എം രഘുനാഥ്, പി , കെ ദാമു മാസ്റ്റർ, എരഞ്ഞിക്കൽ വാസു, കെ.പ്രേമൻ മസ്റ്റർ,റിജേഷ് നരിക്കാട്ടേരി, പി.പി മെയ്തു ,കോടിക്കണ്ടി മെയ്തു, വിജയലക്ഷ്മി ടീച്ചർ, എ.പി ജയേഷ്എ.വി മുരളീധരൻ, ഉമേഷ് പെരുവങ്കര തുടങ്ങിയവർ നേത്യത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236466/resign-kerala-government-which-manipulated-relief-fund-making-fake-accounts-congress)