---
title: "#Obituary | കെ.വി പ്രശാന്ത് അന്തരിച്ചു "
english_title: "#KVPrashant #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236511/kvprashant-passedaway"
published_at: "2024-09-19T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eb9dca2c9cd_obit.jpg"
keywords: []
---

# #Obituary | കെ.വി പ്രശാന്ത് അന്തരിച്ചു 

> **Lead Summary:** **വളയം: [ **പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് അന്തരിച്ചു.

## Article Content

**വളയം: [ **പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് അന്തരിച്ചു.

മാഹി പള്ളൂർ സ്പിന്നിംഗ് മിൽ ഓഫീസ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് പകൽ രണ്ടിന് വളയത്തെ വീട്ടുവളപ്പിൽ.

ഭാര്യ: രമ്യ വെള്ളൂർ ( സ്റ്റാഫ് പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി). മകൾ: ആര്യ ( ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ).

അച്ഛൻ : പരേതനായ ബാലശങ്കരൻ നമ്പ്യാർ. അമ്മ: തയ്യിൽ കമല (ചെറുമോത്ത് )

സഹോദരങ്ങൾ: കെ.വി നിഷാന്ത് ( റീജണൽ മാനേജർ ശ്രീറാം ഫിനാൻസ് -കോഴിക്കോട്), ധനില ( അധ്യാപിക പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236511/kvprashant-passedaway)