---
title: "#Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം"
english_title: "#New #vehicle #Haritha #Karma #Sena #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236616/new-vehicle-haritha-karma-sena-thooneri"
published_at: "2024-09-19T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebff5b9bea5_new_vehicle.jpg"
keywords: []
---

# #Newvehicle | തൂണേരിയിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം

> **Lead Summary:** **തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് വാർഡുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി വാങ്ങിയ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവഹിച്ചു.

## Article Content

**തൂണേരി: **തൂണേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് വാർഡുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ എം സി എഫ് കേന്ദ്രങ്ങത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി വാങ്ങിയ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ ജനപ്രതിനിധികളായ ടി എൻ രഞ്ജിത്ത് പി ഷാഹിന ലിഷ കുഞ്ഞിപുരയിൽ , സി എച്ച് വിജയൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എൻ, ജനകീയാസൂത്രണ പദ്ധതി റിസോഴ്സസ് പേഴ്സൺ വി കെ രജീഷ്, ഹരിത കർമ്മ സേന അംഗങ്ങളായ സീമ, സവിത, സുജിത, റീന എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236616/new-vehicle-haritha-karma-sena-thooneri)