---
title: "#ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് തുക കൈമാറി നാദാപുരം സർവീസ് സഹകരണ ബാങ്ക് "
english_title: "#Nadapuram #Service #Cooperative #Bank #transferred #amount #Chief #Minister #ReliefFund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236822/nadapuram-service-cooperative-bank-transferred-amount-chief-minister-relieffund"
published_at: "2024-09-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed3fd0e276c_bamck.jpg"
keywords: []
---

# #ReliefFund | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് തുക കൈമാറി നാദാപുരം സർവീസ് സഹകരണ ബാങ്ക് 

> **Lead Summary:** **നാദാപുരം: [**വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നാദാപുരം സർവീസ് സഹകരണ ബാങ്കിൻ്റെ സംഭാവന നൽകി.

## Article Content

**നാദാപുരം: [**വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നാദാപുരം സർവീസ് സഹകരണ ബാങ്കിൻ്റെ സംഭാവന നൽകി.

ബാങ്ക് പ്രസിഡന്റ് പി. രാജൻ മാസ്റ്റർ വടകര സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) ഷിജുവിന് കൈമാറി

ചടങ്ങിൽ നാദാപുരം യൂണിറ്റ് ഇൻസ്പെക്ടർ . റീത്ത, സൂപ്രണ്ട് ശ്രീജിത്ത് ബാങ്ക് സെക്രട്ടറി. മഹിജ. പി. കെ, അസിസ്റ്റൻ്റ് സെക്രട്ടറി കെ കെ. അനിൽ, അക്കൗണ്ടന്റ് കെ. സി. അജീഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236822/nadapuram-service-cooperative-bank-transferred-amount-chief-minister-relieffund)