---
title: "#vilangad | വിലങ്ങാട്ടെ കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ  സീനിയർ സീറ്റിസൺസ്"
english_title: " #Senior #citizens #restore #Vilangate #drinking #water #source"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236843/senior-citizens-restore-vilangate-drinking-water-source"
published_at: "2024-09-20T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed573a6ce06_kudi.jpg"
keywords: []
---

# #vilangad | വിലങ്ങാട്ടെ കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ  സീനിയർ സീറ്റിസൺസ്

> **Lead Summary:** **വാണിമേൽ: [**ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വിലങ്ങാട്ടെ പ്രകൃതിദത്ത കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ സീനിയർ സീറ്റിസൻസ് ഫോറത്തിന്റെ സഹായം.

## Article Content

**വാണിമേൽ: [**ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വിലങ്ങാട്ടെ പ്രകൃതിദത്ത കുടിവെള്ളസ്രോതസ് പുനഃസ്ഥാപിക്കാൻ സീനിയർ സീറ്റിസൻസ് ഫോറത്തിന്റെ സഹായം.

കേരള സീനിയർ സീറ്റിസൻസ് ഫോറം ജില്ലാ കമിറ്റി ഇതിനായി 35,000 രൂപ സ്വരുപിച്ചു. ഇതിന്റെ ചെക്ക് ഫോറം ഭാരവാഹികൾ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യക്ക് കൈമാറി.

ജില്ലാ പ്രസിഡന്റ് അബൂബക്കർ, ഭാരവാഹികളായ സോമൻ, ഗോവിന്ദൻ, ഇ.സി.ബാലൻ, കെ.എം. ശ്രീധരൻ, കെ.പി.വിജയ, ടി.എം.അമ്മത്, ഗിരിജ ഭായ്, വി.എൻ കുഞ്ഞികണ്ണൻ, മുതലായവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236843/senior-citizens-restore-vilangate-drinking-water-source)