---
title: "#BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു"
english_title: "#cadets #visited #Bekal #Fort #search #Kasaragod #war #history"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236885/cadets-visited-bekal-fort-search-kasaragod-war-history"
published_at: "2024-09-20T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed896b42a8f_unit.jpg"
keywords: []
---

# #BekalFort | കാസർകോടിൻ്റെ യുദ്ധ ചരിത്രം തേടി കേഡറ്റുകൾ ബേക്കൽ കോട്ട സന്ദർശിച്ചു

> **Lead Summary:** **നാദാപുരം :[ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ഇക്കോരി നായക്കാൻ മാരുടെയും,മൈസൂർ സുൽത്താക്കൻ മാരുടേയും,ബ്രിട്ടീഷുകാരുടെയും പടയോട്ടങ്ങളുടെ ചരിത്രം പഠിക്കാനും,നേരിൽ കാണാനും കാസർകോട് ബേക്കൽകോട്ട സന്ദർശിച്ചു.

## Article Content

**നാദാപുരം :[ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ ഇക്കോരി നായക്കാൻ മാരുടെയും,മൈസൂർ സുൽത്താക്കൻ മാരുടേയും,ബ്രിട്ടീഷുകാരുടെയും പടയോട്ടങ്ങളുടെ ചരിത്രം പഠിക്കാനും,നേരിൽ കാണാനും കാസർകോട് ബേക്കൽകോട്ട സന്ദർശിച്ചു.

32(.k) ബറ്റാലിയൻ എൻസിസി യാണ് ക്യാമ്പിൽ കേഡറ്റുകൾക്ക് അവസരം നൽകിയത്. പത്തു ദിവസത്തെ ക്യാമ്പിൽ ഫയറിംഗ് പരിശീലനം,യോഗ,ഫയർ ആൻഡ് റെസ്ക്യൂ, ഡ്രിൽ പരിശീലനം,യോഗ പരിശീലനം എന്നിവ കേഡറ്റുകൾക്ക് നൽകുന്നുണ്ട്.

കമാൻഡിംഗ് ഓഫീസർ കേണൽ. സി സജീന്ദ്രൻ,ലഫ്റ്റനൻ്റ് കേണൽ.ടി ആർ അനുരാജ്,ക്യാപ്റ്റൻ ഡോ.നന്ദകുമാർ,ഫസ്റ് ഓഫീസർ സി അബ്ദുൾ ഹമീദ്.എന്നിവർ കേഡറ്റുകൾക്ക് പരിശീലനതിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236885/cadets-visited-bekal-fort-search-kasaragod-war-history)