---
title: "#obituary | നിരവുമ്മൽ സൈനബ അന്തരിച്ചു "
english_title: "#Niravummal #Zainaba #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236933/niravummal-zainaba-passed-away"
published_at: "2024-09-21T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee107ab468d_death.jpg"
keywords: []
---

# #obituary | നിരവുമ്മൽ സൈനബ അന്തരിച്ചു 

> **Lead Summary:** **നാദാപുരം :[ **ചേലക്കാട്‌ നിരവുമ്മൽ സൈനബ അന്തരിച്ചു.

## Article Content

**നാദാപുരം :[ **ചേലക്കാട്‌ നിരവുമ്മൽ സൈനബ അന്തരിച്ചു.

ഭർത്താവ്‌: പരേതനായ സൂപ്പി നിരവുമ്മൽ.

മക്കൾ:അയ്യൂബ്‌,ലത്തീഫ്‌,നസീമ,ഹാജറ,ജാമതാക്കൾ:ബീരാൻ ചീക്കോന്ന്,ബഷീർ (കല്ലാച്ചി),അബ്ദുല്ല ചാമാളിയിൽ (പാറക്കടവ്‌),റയ്ഹാനത്ത്‌ (ചേലക്കാട്‌),മാമി (തൂണേരി ).

സഹോദരങ്ങൾ: അമ്മദ്‌,അസീസ്‌,അയിശു,സുബൈദ,ആസ്യ,സക്കീന,പരേതയായ ഖദീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236933/niravummal-zainaba-passed-away)