---
title: "#ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ"
english_title: "#Along #Vilangad #Science #Center #provided #furniture #38 #houses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237113/along-vilangad-science-center-provided-furniture-38-houses"
published_at: "2024-09-21T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eed72f4945a_irgrnr.jpg"
keywords: []
---

# #ScienceCenter | വിലങ്ങാടിനൊപ്പം; 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി സയൻസെന്റർ

> **Lead Summary:** **നാദാപുരം: [ **മെഡിക്കൽ /എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സയൻസെന്ററിലെ സ്റ്റാഫ്‌ കൂട്ടായ്മ വിലങ്ങാട് അടുപ്പിൽ പുനരധിവാസ കേന്ദ്രത്തിലെ 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി.

## Article Content

**നാദാപുരം: [ **മെഡിക്കൽ /എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സയൻസെന്ററിലെ സ്റ്റാഫ്‌ കൂട്ടായ്മ വിലങ്ങാട് അടുപ്പിൽ പുനരധിവാസ കേന്ദ്രത്തിലെ 38 വീടുകളിലേക്ക് ഫർണിച്ചറുകൾ നൽകി.

വാണിമേൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ചന്ദ്രബാബു, ഊരുമൂപ്പൻ ജയൻ ഒ.സി എസ് ടി പ്രൊമോട്ടർസ് സജിഷ്ന, സുജേഷ്, സജി, അനിത, സജിന, ശോഭ വിനോദൻ, സയൻസെന്റർ സ്റ്റാഫ്‌ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237113/along-vilangad-science-center-provided-furniture-38-houses)