---
title: "#KSSPA | ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം: കെഎസ്എസ്പിഎ"
english_title: "#Govt #should #refrain #antipeople #activities #KSSPA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237222/govt-should-refrain-antipeople-activities-ksspa"
published_at: "2024-09-22T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efbbef586f4_met.jpg"
keywords: []
---

# #KSSPA | ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം: കെഎസ്എസ്പിഎ

> **Lead Summary:** **അരൂർ: [ **ജനദ്രോഹ നടപടികൾ തുടരുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുറമേരി മണ്ഡലം സംഗമം ആവശ്യപ്പെട്ടു.

## Article Content

**അരൂർ: [ **ജനദ്രോഹ നടപടികൾ തുടരുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുറമേരി മണ്ഡലം സംഗമം ആവശ്യപ്പെട്ടു.

എല്ലാ മേഖലയിലുള്ളവരേയും സർക്കാർ വഞ്ചിക്കുന്നത് തുടരുകയാണെന്നു സംഗമം കുറ്റപ്പെടുത്തി.കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.വി വിനോദൻ ഉദ്ഘാനം ചെയ്തു.

പഞ്ചായത്ത് മെമ്പർ പി.ശ്രീലത നവാഗതരെ സ്വീകരിച്ചു. വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, വി.പി.ചന്ദ്രൻ, പി.വേണുഗോപാലൻ,

പി.കെ.കണാരൻ, വി.പി.സർവ്വോത്തമൻ, ചെത്തിൽ കുമാരൻ, കെ.കെ.പ്രദ്യുമ്നൻ, വി.പി.കുമാരൻ കെ.പി മോഹൻ ദാസ്, എം.സതീഷ്, എം.വിജയൻ, പി.ഹരീന്ദ്രൻ, കെ.വിനോദൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237222/govt-should-refrain-antipeople-activities-ksspa)