#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല
Sep 22, 2024 12:20 PM | By ADITHYA. NP

വേളം: (nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#mmagripark #Affordable #Best #Family #Packages #Fun #doesn #cost #any #more

Next TV

Related Stories
#Nucleushospital  | ഹെർണിയക്ക് മികച്ച ചികിത്സ ഇനി എല്ലാ ദിവസവും  നൂക്ലിയസിൽ

Sep 22, 2024 01:36 PM

#Nucleushospital | ഹെർണിയക്ക് മികച്ച ചികിത്സ ഇനി എല്ലാ ദിവസവും നൂക്ലിയസിൽ

ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 22, 2024 01:07 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
 #Congress  | നാദാപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു ജാഗ്രത വേണമെന്ന് കോൺഗ്രസ്സ്

Sep 22, 2024 12:42 PM

#Congress | നാദാപുരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു ജാഗ്രത വേണമെന്ന് കോൺഗ്രസ്സ്

യുവാക്കളെയും വരും തലമുറയേയും ലഹരിയിൽ നിന്നും രക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുക്കേണ്ടതെന്ന് കോൺഗ്രസ് നേതൃത്വം...

Read More >>
#KSSPA | ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം: കെഎസ്എസ്പിഎ

Sep 22, 2024 12:10 PM

#KSSPA | ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം: കെഎസ്എസ്പിഎ

എല്ലാ മേഖലയിലുള്ളവരേയും സർക്കാർ വഞ്ചിക്കുന്നത് തുടരുകയാണെന്നു സംഗമം...

Read More >>
#Sasha | സ്ത്രീകൾക്ക് സന്തോഷ വാർത്ത;വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

Sep 22, 2024 11:45 AM

#Sasha | സ്ത്രീകൾക്ക് സന്തോഷ വാർത്ത;വമ്പിച്ച ഓഫറുകളുമായി നാദാപുരത്തെ സാഷ ലേഡീസ് ഫിറ്റ്നസ് സെൻ്റർ ആൻ്റ് ബ്യൂട്ടിപാർലർ

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
#missingcase | കല്ലാച്ചി, നരിപ്പറ്റ  എന്നിവിടങ്ങളിൽ നിന്ന്  കാണാതായ മൂന്ന് വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

Sep 22, 2024 11:18 AM

#missingcase | കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച...

Read More >>
Top Stories










News Roundup