---
title: "#accident | കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശികളായ നാല് പേർക്ക് പരിക്ക് "
english_title: "#Car #bus #collide #accident #Four #people #from #Nadapuram #were #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237541/car-bus-collide-accident-four-people-from-nadapuram-were-injured"
published_at: "2024-09-23T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f18b12f3e20_aci.jpg"
keywords: []
---

# #accident | കാറും ബസ്സും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശികളായ നാല് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം:[ **കാക്കൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാദാപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്.

## Article Content

**നാദാപുരം:[ **കാക്കൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാദാപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്.

നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, ഇവരുടെ രണ്ടുകുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കാക്കൂർ 11.2 ആണ് അപകടം സംഭവിച്ചത്.

ബാലുശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസ് എതിർ ഭാഗത്തുനിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237541/car-bus-collide-accident-four-people-from-nadapuram-were-injured)