---
title: "#Congress  | കോൺഗ്രസ് പ്രവർത്തക യോഗം ;സർക്കാരിൻ്റെ നിലപാട് തിരുത്തണം"
english_title: "#Congress #workers #meeting #Government #position #should #corrected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237692/congress-workers-meeting-government-position-should-corrected"
published_at: "2024-09-24T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f273a191070_sarkkar.jpg"
keywords: []
---

# #Congress  | കോൺഗ്രസ് പ്രവർത്തക യോഗം ;സർക്കാരിൻ്റെ നിലപാട് തിരുത്തണം

> **Lead Summary:** **അരൂർ : **ഇടത് സർക്കാർ സാധാരണക്കാരോട് പുലർത്തുന്ന ക്രൂരമായ നിലപാട് തിരുത്തണമെന്ന് അരൂരിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

## Article Content

**അരൂർ : **ഇടത് സർക്കാർ സാധാരണക്കാരോട് പുലർത്തുന്ന ക്രൂരമായ നിലപാട് തിരുത്തണമെന്ന് അരൂരിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ് എൻ പി രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് പി അജിത്ത്,എം.കെ ഭാസ്കരൻ, പി.കെ കണാരൻ മാസ്റ്റർ, എം വിജയൻ മാസ്റ്റർ,കോറോത്ത് ഗോപാലൻ,സുധാകരൻ, എം.എസ് ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്ദീപ് കൃഷ്ണ, പി വിജയൻ മാസ്റ്റർ,ചെത്തിൽ കുമാരൻ,

ചാലിൽ ഭാസ്കരൻ എന്നിവർ സംസാരിച്ചു.എട്ടാം വാർഡ് പ്രസിഡണ്ടായി എം. എസ് ബാബുവിനെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237692/congress-workers-meeting-government-position-should-corrected)