---
title: "#ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി"
english_title: "#Funds #transferred #Guru #Association #ReliefFund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237751/funds-transferred-guru-association-relieffund"
published_at: "2024-09-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f29ce45c66c_fund.jpg"
keywords: []
---

# #ReliefFund | ഗുരു കൂട്ടായ്മ; ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

> **Lead Summary:** **നാദാപുരം:[**ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ‌യായ 'ഗുരു' വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുവാനായി സമാഹരിച്ച തുക വടകര തഹസിൽദാർക്ക് കൈമാറി.

## Article Content

**നാദാപുരം:[**ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ‌യായ 'ഗുരു' വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുവാനായി സമാഹരിച്ച തുക വടകര തഹസിൽദാർക്ക് കൈമാറി.

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും ഗുരു കൂട്ടായ്‌മ സീനിയർ മെമ്പറുമായ വേണു ഗോപാലക്കുറുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്.

വടകര തഹസിൽദാർ രഞ്ജിത്തിന് കൈമാറി. ചെയർമാൻ പി.രാജ് കുമാർ, വി.പി. പ്രേമചന്ദ്രൻ, പി.ശ്രീനിവാസൻ,എൻ. കുമാരൻ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237751/funds-transferred-guru-association-relieffund)