---
title: "#SchoolArtFestival |  സ്വാഗത സംഘമായി; ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ജാതിയേരി എം.എൽ.പിയിൽ "
english_title: "#welcomeparty #ChekyadPanchayat #SchoolArtFestival #JathieriMLP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237788/welcomeparty-chekyadpanchayat-schoolartfestival-jathierimlp"
published_at: "2024-09-24T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2c698b108e_a1.jpg"
keywords: []
---

# #SchoolArtFestival |  സ്വാഗത സംഘമായി; ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ജാതിയേരി എം.എൽ.പിയിൽ 

> **Lead Summary:** **നാദാപുരം: [** ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ അവസാനവാരം ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ച് നടക്കും.

## Article Content

**നാദാപുരം: [** ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ അവസാനവാരം ജാതിയേരി എം.എൽ.പി സ്കൂളിൽ വെച്ച് നടക്കും.

സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റംല കുട്ട്യാപ്പണ്ടി, സുബൈർ പാറേമ്മൽ, ഹാജറ ചെറൂ ണിയിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല വയലോളി, പ്രധാനാധ്യാപകൻ എ.റഹിം, മാനേജർ എ പി ആലിക്കുട്ടി ഹാജി, ടി.ടി.കെ അമ്മത് ഹാജി, എ.പി നൗഷാദ്, ആലായി ജാഫർ,

ടി കെ സൂപ്പി മാസ്റ്റർ, പൊയിൽ ഇസ്മായിൽ,കെ.സുമിത, അജയ് ഘോഷ്, ടി.സി അബ്ദുന്നാസിർ, സമദ് ജാതിയേരി, വി പി അബൂബക്കർ ഹാജി,ഹസീന റഷീദ്, ഗഫൂർ കുനീലാണ്ടിയിൽ,പി വി അമ്മദ് ഹാജി,വി.പി റഫീഖ്, ടി.കെ അബ്ദുൾ കരീം, സി.വി താഹിറ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237788/welcomeparty-chekyadpanchayat-schoolartfestival-jathierimlp)