---
title: "#BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം"
english_title: "#Nadapuram #Subdistrict #BallBadminton #TIM #Girls #Higher #Secondary #School #shines #with #success"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237798/nadapuram-subdistrict-ballbadminton-tim-girls-higher-secondary-school-shines-with-success"
published_at: "2024-09-24T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2d12815dc3_sports.jpg"
keywords: []
---

# #BallBadminton | നാദാപുരം സബ്ജില്ലാ ബോൾ ബാഡ്മിന്റൺ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം

> **Lead Summary:** **നാദാപുരം:[** നാദാപുരം സബ് ജില്ല ബോൾ ബാഡ്മിന്റൺ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം.

## Article Content

**നാദാപുരം:[** നാദാപുരം സബ് ജില്ല ബോൾ ബാഡ്മിന്റൺ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം.

സബ്ജൂനിയർ,ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഹെഡ് മാസ്റ്റർ എൻ. കെ. അബ്ദുൽ സലീമിന്റെ അധ്യക്ഷതയിൽ ചേർന്നസ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

മണ്ടോടി ബഷീർ, നസീർ ആനേരി, സുബൈർ കിഴക്കയിൽ, മുനീർ എരവത്ത്,എസ്. ജെ. സജീവ് കുമാർ, ജുവൈരിയ. എൻ,പി. മുനീർ,സക്കീന. ഇ. എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237798/nadapuram-subdistrict-ballbadminton-tim-girls-higher-secondary-school-shines-with-success)