---
title: "#obituary | കണ്ണോത്ത്  രവീന്ദ്രൻ അന്തരിച്ചു "
english_title: "#Kannoth #Ravindran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237805/kannoth-ravindran-passed-away"
published_at: "2024-09-24T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2da57500d7_death.jpg"
keywords: []
---

# #obituary | കണ്ണോത്ത്  രവീന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: [ **മാഹി മുൻസിപ്പാലിറ്റി റിട്ടയേഡ് സിനിയർ അസിസ്റ്റൻ്റ് ചേലക്കാട് വൃന്ദ യിലെ രവീന്ദ്രൻ കണ്ണോത്ത് അന്തരിച്ചു .

## Article Content

**കല്ലാച്ചി: [ **മാഹി മുൻസിപ്പാലിറ്റി റിട്ടയേഡ് സിനിയർ അസിസ്റ്റൻ്റ് ചേലക്കാട് വൃന്ദ യിലെ രവീന്ദ്രൻ കണ്ണോത്ത് അന്തരിച്ചു .

ഭാര്യ: കക്കട്ടിൽ പാറയിൽ വസന്ത.

മക്കൾ: റോഷിൻ (പ്രോജക്ട് മാനേജർ, മൈസൂർ ഇൻഫോസിസ് ഗ്രൂപ്പ്), അശ്വിൻ (ബാംഗ്ലൂർ ടെസ്പ് ലാബ്സ് കമ്പനി ഡിസൈൻ ലീഡ്). മരുമക്കൾ: ജിംന (ചീഫ് മാനേജർ, കനറാബാങ്ക്), വിനയ (സോഫ്റ്റ് വെയർ എഞ്ചിനിയർ) .

സഹോദരങ്ങൾ: കണ്ണോത്ത് സോമസുന്ദരൻ (പന്തക്കൽ), പ്രേമാനന്ദൻ (പോണ്ടിച്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വൈസ് പ്രിൻസിപ്പാൾ), ശൈലജ കണ്ണോത്ത്.

സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237805/kannoth-ravindran-passed-away)