---
title: "#straydog | കടിയേറ്റത് വിദ്യാർത്ഥിക്ക്; നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ  തെരുവ് പട്ടിയുടെ കടിയേറ്റു"
english_title: "#student #bitten #ten #year #old #boy #bitten #straydog ​​#Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237830/student-bitten-ten-year-old-boy-bitten-straydog-nadapuram"
published_at: "2024-09-24T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2f36e5a966_patty.jpg"
keywords: []
---

# #straydog | കടിയേറ്റത് വിദ്യാർത്ഥിക്ക്; നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ  തെരുവ് പട്ടിയുടെ കടിയേറ്റു

> **Lead Summary:** **നാദാപുരം : [ **നാദപുരം ടൗണിൽ തെരുവ് പട്ടി ആക്രമണം. പത്തുവയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റു.

## Article Content

**നാദാപുരം : [ **നാദപുരം ടൗണിൽ തെരുവ് പട്ടി ആക്രമണം. പത്തുവയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് തെരുവ് പട്ടിയുടെ കടിയേറ്റു.

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനും കടിയേറ്റു.

കുട്ടിയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

ഇന്ന് വൈകിട്ടാണ് സംഭവം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237830/student-bitten-ten-year-old-boy-bitten-straydog-nadapuram)