---
title: "#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി"
english_title: "#relief #pensioners #union #handed #over #the #consent #form"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/237961/relief-pensioners-union-handed-over-the-consent-form"
published_at: "2024-09-25T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cdd19b719_pentubbn.jpg"
keywords: []
---

# #pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

> **Lead Summary:** **തൂണേരി :[ **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കമ്മിറ്റി ദുരിതാശ്വാസ സമ്മതപത്രം കല്ലാച്ചി ട്രഷറി ഓഫീസർ അബ്‌ദുൾ റഷീദിന് കൈമാറി.

## Article Content

**തൂണേരി :[ **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കമ്മിറ്റി ദുരിതാശ്വാസ സമ്മതപത്രം കല്ലാച്ചി ട്രഷറി ഓഫീസർ അബ്‌ദുൾ റഷീദിന് കൈമാറി.

മൊത്തം 1,97,250 രൂപയുടെ സമ്മതപത്രമാണ് തൂണേരി യൂണിറ്റ് നൽകിയത്.

പ്രസിഡണ്ട് ബാലരാജ്, കെ. രാജൻ, കെ. രവീന്ദ്രൻ, പി.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/237961/relief-pensioners-union-handed-over-the-consent-form)