---
title: "#obituary | കല്ലമ്മൽ വി കെ കണാരൻ അന്തരിച്ചു"
english_title: "#Kallammal #VK #Kanaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238039/kallammal-vk-kanaran-passed-away"
published_at: "2024-09-25T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41b297140b_deathad.jpg"
keywords: []
---

# #obituary | കല്ലമ്മൽ വി കെ കണാരൻ അന്തരിച്ചു

> **Lead Summary:** **കുറുവന്തേരി : [ **കല്ലമ്മൽ വി കെ കണാരൻ അന്തരിച്ചു.

## Article Content

**കുറുവന്തേരി : [ **കല്ലമ്മൽ വി കെ കണാരൻ അന്തരിച്ചു.

കുറുവന്തേരി സി പി ഐ എം മുൻ ബ്രാഞ്ച് മെമ്പർ.

ഭാര്യ: കല്ല്യാണി

മക്കൾ: പുരുഷു, ചന്ദ്രി, സുരേഷ്,നിര്യതനായ അനീഷ്.

മരുമക്കൾ: ഷീഭ, കുമാരൻ പുത്തോളി (സിപിഐഎം അന്തിയേരി ബ്രാഞ്ച് മെമ്പർ),ഷിജിഷ,സഹോദരങ്ങൾ. പരേതരായ ചാത്തു, കോരൻ, കണ്ണൻ, ബാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238039/kallammal-vk-kanaran-passed-away)