---
title: "#inauguration | ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻ. എസ്.എസ് ദിനാഘോഷവും"
english_title: "#Harita #Vidyalaya #operational #inauguration #NSS #Day #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238256/harita-vidyalaya-operational-inauguration-nss-day-celebration"
published_at: "2024-09-26T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5346072e52_irgnr.jpg"
keywords: []
---

# #inauguration | ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻ. എസ്.എസ് ദിനാഘോഷവും

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻഎസ്എസ് ദിനാഘോഷവും ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പദ്‌മിനി ഉദ്‌ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ:[**ഹരിത വിദ്യാലയം പ്രവർത്തന ഉദ്ഘാടനവും എൻഎസ്എസ് ദിനാഘോഷവും ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പദ്‌മിനി ഉദ്‌ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ടി കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹരിത വ്യക്തി പുരസ്കാര ജേതാവ് ഡോ. ദിലീപ് കോട്ടെമ്പ്രം മുഖ്യാതിഥി ആയി ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സിന്ധു ജയരാജൻ,സ്കൂൾ മാനേജർ പി കെ കുഞ്ഞിരാമൻ, ഹെഡ്‌മാസ്റ്റർ രമേശ് ബാബു,

ഹരിത കേരളം തൂണേരി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ കെ കുഞ്ഞിരാമൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി,ഹരിത വിദ്യാലയം കോഡിനേറ്റർ എൻ.കെ രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238256/harita-vidyalaya-operational-inauguration-nss-day-celebration)