---
title: "#obituary | മലയിൽ ജാനകി അമ്മ അന്തരിച്ചു "
english_title: " #Janaki #amma #passed #away #malayill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238325/janaki-amma-passed-away-malayill"
published_at: "2024-09-26T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f595de8e751_janaki.jpg"
keywords: []
---

# #obituary | മലയിൽ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം :[ **ചേലക്കാട് പരേതനായ മലയിൽ ചന്തുവിന്റെ ഭാര്യ ജാനകി അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം :[ **ചേലക്കാട് പരേതനായ മലയിൽ ചന്തുവിന്റെ ഭാര്യ ജാനകി അമ്മ അന്തരിച്ചു.

മക്കൾ: ബാലകൃഷ്ണൻ, ദേവി , ഭരതൻ. നളിനി. അച്ചുതൻ (കേരള ബാങ്ക്. കല്ലാച്ചി )ഗീത.

മരുമക്കൾ: പരേതനായ ബാലൻ പേരാമ്പ്ര. ദേവി. സീന,.ഗോവിന്ദൻ. രാജൻ. നിഷ .

സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238325/janaki-amma-passed-away-malayill)