---
title: "#road | പയന്തോങ്ങ്- ചിയ്യൂർ- നരിപറ്റ റോഡിൻ്റെ ടെണ്ടർ പൂർത്തിയായി"
english_title: "#tender #Payanthong #Chiyyur #Naripata #road #been #completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238453/tender-payanthong-chiyyur-naripata-road-been-completed"
published_at: "2024-09-27T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f674f3f1ea4_road.jpg"
keywords: []
---

# #road | പയന്തോങ്ങ്- ചിയ്യൂർ- നരിപറ്റ റോഡിൻ്റെ ടെണ്ടർ പൂർത്തിയായി

> **Lead Summary:** **നാദാപുരം: [**പൊതുമരാമത്ത് വകുപ്പ് ഒന്നര കോടി രൂപ അനുവദിച്ച പയന്തോങ്ങ് ചിയ്യൂർ - നരിപ്പറ്റ റോഡിൻറെ ടെണ്ടർ നടപടി പൂർത്തിയായി.

## Article Content

**നാദാപുരം: [**പൊതുമരാമത്ത് വകുപ്പ് ഒന്നര കോടി രൂപ അനുവദിച്ച പയന്തോങ്ങ് ചിയ്യൂർ - നരിപ്പറ്റ റോഡിൻറെ ടെണ്ടർ നടപടി പൂർത്തിയായി.

യു.എൽ.സി.സി. എസ് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു റോഡ് നവീകരണം.

പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥ രുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238453/tender-payanthong-chiyyur-naripata-road-been-completed)