#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 27, 2024 04:58 PM | By ADITHYA. NP

വേളം:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
 #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Sep 27, 2024 08:52 PM

#MahimaAssociation | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.പി മൊയ്തു ഫൈസി അധ്യക്ഷത...

Read More >>
#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ  നാടക ക്യാമ്പിന്  നാളെ തുടക്കം

Sep 27, 2024 08:14 PM

#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ നാടക ക്യാമ്പിന് നാളെ തുടക്കം

ജില്ലയിലെ വിവിധ നാടക പ്രവർത്തകർ പങ്കെടുക്കും....

Read More >>
#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ  ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

Sep 27, 2024 07:53 PM

#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

കേരളാ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,സംസ്ഥാന സെക്രട്ടറി ഷിബു തോമസ്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുൺ...

Read More >>
#SkillDevelopmentCourse  | എംഎൽഎ ഇടപെട്ടു;  വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

Sep 27, 2024 07:11 PM

#SkillDevelopmentCourse | എംഎൽഎ ഇടപെട്ടു; വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

പദ്ധതിയുടെ ഭാഗമായി ആനിമേറ്റർ, ജി.എസ്സ്.ടി. അസിസ്റ്റൻ്റ് കോഴ്സുകൾ ആണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 27, 2024 05:03 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Vacancy  | ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരുടെ ഒഴിവ്, പ്രതിഷേധാവുമായി ഭരണസമിതി അംഗങ്ങൾ ജെ.ഡി ഓഫീസിൽ

Sep 27, 2024 03:59 PM

#Vacancy | ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരുടെ ഒഴിവ്, പ്രതിഷേധാവുമായി ഭരണസമിതി അംഗങ്ങൾ ജെ.ഡി ഓഫീസിൽ

സെക്രട്ടറി,മൂന്ന് സീനിയർ ക്ലർക്ക്,രണ്ട് ജൂനിയർ ക്ലർക്ക്,രണ്ട് വി.ഇ.ഒ,ICDS സൂപ്പർ വൈസർ,രണ്ട് ഓവർ സിയർ,കൃഷി ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ് നിലവിൽ...

Read More >>
Top Stories










News Roundup