#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ നാടക ക്യാമ്പിന് നാളെ തുടക്കം

#camp | തിയേട്രം; നരിക്കുന്ന് യു.പി സ്കൂളിൽ  നാടക ക്യാമ്പിന്  നാളെ തുടക്കം
Sep 27, 2024 08:14 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നരിക്കുന്ന് യു.പി സ്കൂളിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ''തിയേട്രം'' നാടക ക്യാംപ് നാളെ (ശനി) തുടങ്ങും.

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. നാളെ കാലത്ത് 8ന് കവിയും പ്രഭാഷകനുമായ ഗോപീനാരായണൻ ഉദ്‌ഘാടനം ചെയ്യും.

ജില്ലയിലെ വിവിധ നാടക പ്രവർത്തകർ പങ്കെടുക്കും. പി.ടി.എയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപിൽ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികൾ പങ്കെടുക്കും.

ക്യാംപ് ഞായറാഴ്ച വൈകീട്ടോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ പ്രധാനാധ്യാപകൻ സത്യൻ പാറോൽ, പി.ടി.എ പ്രസിഡന്റ് ബിജു മലയിൽ, ക്യാംപ് കോഡിനേറ്റർ രാജീവ് വള്ളിൽ, ജനറൽ കൺവീനർ ഇ ദീപേഷ് എന്നിവർ പങ്കെടുത്തു.

#Thiyedam #Drama #camp #starts #tomorrow #Narikkun #UP

Next TV

Related Stories
#protest  | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

Sep 27, 2024 09:18 PM

#protest | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

അൻവറിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തി കല്ലാച്ചിൽ പ്രതിഷേധ പ്രകടനം...

Read More >>
 #MahimaAssociation  | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

Sep 27, 2024 08:52 PM

#MahimaAssociation | മഹിമ അയൽവാസി കൂട്ടായ്മ;അയൽക്കൂട്ടങ്ങൾ പുത്തൻ സംരംഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം

വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒ.പി മൊയ്തു ഫൈസി അധ്യക്ഷത...

Read More >>
#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ  ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

Sep 27, 2024 07:53 PM

#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; നഴ്സിംഗ് പഠനത്തിനാവശ്യമായ ചിലവുകൾ ഏറ്റെടുത്ത് കേരളാ യൂത്ത്ഫ്രണ്ട്‌ എം

കേരളാ യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,സംസ്ഥാന സെക്രട്ടറി ഷിബു തോമസ്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുൺ...

Read More >>
#SkillDevelopmentCourse  | എംഎൽഎ ഇടപെട്ടു;  വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

Sep 27, 2024 07:11 PM

#SkillDevelopmentCourse | എംഎൽഎ ഇടപെട്ടു; വളയം ഹയർ സെക്കൻ്ററി സ്കൂളിൽ തൊഴിൽ നൈപുണ്യ വികസന കോഴ്സ്

പദ്ധതിയുടെ ഭാഗമായി ആനിമേറ്റർ, ജി.എസ്സ്.ടി. അസിസ്റ്റൻ്റ് കോഴ്സുകൾ ആണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 27, 2024 05:03 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 27, 2024 04:58 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
Top Stories










News Roundup