---
title: "#protest  | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം"
english_title: "#CPIM #protest #against #PV #Anwar #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238528/cpim-protest-against-pv-anwar-kalachi"
published_at: "2024-09-27T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6d3f11b79b_kalalchi.jpg"
keywords: []
---

# #protest  | പി വി അൻവറിനെതിരെ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം

> **Lead Summary:** **നാദാപുരം :[ **ഇടതുമുന്നണിയെ വഞ്ചിച്ച് സിപിഐ എമ്മിനെതിരെ നുണ പ്രചരിപ്പിക്കുന്ന പി വി അൻവറിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തി കല്ലാച്ചിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം :[ **ഇടതുമുന്നണിയെ വഞ്ചിച്ച് സിപിഐ എമ്മിനെതിരെ നുണ പ്രചരിപ്പിക്കുന്ന പി വി അൻവറിനെതിരെ സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തി കല്ലാച്ചിൽ പ്രതിഷേധ പ്രകടനം നടത്തി.

സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് ,ഏരിയ കമ്മിറ്റി അംഗങ്ങളായ എ മോഹൻ ദാസ്, സി എച്ച് മോഹനൻ, കെ കെ ദിനേശൻ,

പി കെ രവീന്ദ്രൻ,കെ പി കുമാരൻ ,കെ ശ്യാമള, സി കെ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238528/cpim-protest-against-pv-anwar-kalachi)