---
title: "#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം"
english_title: " #Nadapuram #Gram #Panchayat #School #Sports #Festival #concluded #Al #Huda #UP #Overall #title #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238730/nadapuram-gram-panchayat-school-sports-festival-concluded-al-huda-up-overall-title-school"
published_at: "2024-09-28T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f814801fa10_trophy.jpg"
keywords: []
---

# #SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം പുറമേരി ഗ്രൗണ്ടിൽവെച്ച് നടന്നു.

## Article Content

**നാദാപുരം: [**നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം പുറമേരി ഗ്രൗണ്ടിൽവെച്ച് നടന്നു.

16 സ്കൂളുകളിൽനിന്നായി 300 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അൽ ഹുദ യു.പി. സ്കൂൾ65 പോയിന്റ് നേടി ഓവറോൾ കിരീടം കരസ്ഥമാക്കി.

29 പോയന്റ് വീതം നേടി കുമ്മങ്കോട്ഈസ്റ്റ് .എൽ പി സ്കൂളും നാദാപുരം നോർത്ത് എം എൽ പി സ്കൂളും ഓവറോൾ രണ്ടാം സ്ഥാനം പങ്കിട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ജേതാക്കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238730/nadapuram-gram-panchayat-school-sports-festival-concluded-al-huda-up-overall-title-school)