#protest | പ്രതിഷേധ സംഗമം; മാഫിയ സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം- പുന്നക്കൽ

#protest | പ്രതിഷേധ സംഗമം; മാഫിയ സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം- പുന്നക്കൽ
Sep 29, 2024 12:43 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)കേരളം മാഫിയ സംഘങ്ങൾക്ക് തീറെഴുതി കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ കൺവിനർ അഹമ്മദ് പുന്നക്കൽ.

കള്ളന്മാർക്കും കൊള്ളക്കാർക്കും മുഖ്യമന്ത്രി കൂട്ടു നിൽക്കുകയാണെന്ന് ഭരണകക്ഷി എം എൽ എ പി വി അൻവർ തുറന്നടിച്ച സാഹചര്യത്തിൽ രാജിവെച്ച് ഒഴിയാനുള്ള മാന്യത എങ്കിലും പിണറായി കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നക്കൽ. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് മണ്ഡലം കൺവീനർ അഡ്വ. എ സജീവൻ, എം പി സൂപ്പി, പി കെ ദാമു മാസ്റ്റർ, എം പി ജാഫർ മാസ്റ്റർ, അഡ്വ. കെ എം രഘുനാഥ്, എം കെ അഷ്റഫ്, രവീഷ് വളയം, ഹമിദ് വലിയാണ്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രകടനത്തിന് നിസാർ എടത്തിൽ, കെ പ്രേമൻ, സാലി പുതുശേരി,ചിറക്കൽ റഹ്മത്തുള്ള തുടങ്ങിയവർ നേതൃത്വം നൽകി

#protest #meeting #Punnakkal #chief #minister #league #mafia #groups #should #resign

Next TV

Related Stories
#inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത്  വി.വി മുഹമ്മദലി

Sep 29, 2024 03:07 PM

#inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത് വി.വി മുഹമ്മദലി

ഗ്രാമ പഞ്ചായത്ത് അംഗം മസ്ബൂബ ഇബ്രാഹിം വി എ സി, വാർഡ് വികസന സമിതി കൺവീനർമാരായ ഷഹീർ മുറിച്ചാണ്ടി, സി വി ഇബ്രാഹിം, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരായ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 29, 2024 01:23 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ്  ബ്യൂട്ടിപാർലർ നാദാപുരത്ത്

Sep 29, 2024 11:53 AM

#Sasha | മിതമായ വിലയിൽ; സാഷാ ലേഡീസ് ജിം ആൻ്റ് ബ്യൂട്ടിപാർലർ നാദാപുരത്ത്

ജീവിതശൈലി രോഗങ്ങളോട് വിട പറഞ്ഞ് ആരോഗ്യവും , സൗന്ദര്യവും ഉള്ള ജീവിതം നയിക്കാൻ സാഷ ഇപ്പോൾ നിങ്ങൾക്കൊപ്പമുണ്ട്....

Read More >>
#case | അരൂരില്‍ സംഘര്‍ഷത്തിനിടയിൽ ഏഴു പേര്‍ക്ക് പരിക്ക്‌; കേസെടുത്ത് പോലീസ്

Sep 29, 2024 11:40 AM

#case | അരൂരില്‍ സംഘര്‍ഷത്തിനിടയിൽ ഏഴു പേര്‍ക്ക് പരിക്ക്‌; കേസെടുത്ത് പോലീസ്

അരൂർ- തണ്ണീർപന്തൽ റോഡിൽ ചെങ്ങണംകോട്ട് അംഗൻവാടിക്കടുത്താണ് ഏറ്റുമുട്ടലുണ്ടായത്....

Read More >>
#Jaundice | ബോധവത്കരണം സജീവം; ശുചിത്വം പാലിച്ചില്ലെങ്കിൽ മഞ്ഞപ്പിത്ത സാധ്യത ഏറെ

Sep 29, 2024 11:02 AM

#Jaundice | ബോധവത്കരണം സജീവം; ശുചിത്വം പാലിച്ചില്ലെങ്കിൽ മഞ്ഞപ്പിത്ത സാധ്യത ഏറെ

വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന്...

Read More >>
#Conference  | പൈഗാമേ ഹഖ്;  സഹ്റ സെൻട്രൽ സ്കൂൾ മീലാദ് കോൺഫറൻസ് സമാപിച്ചു

Sep 29, 2024 10:32 AM

#Conference | പൈഗാമേ ഹഖ്; സഹ്റ സെൻട്രൽ സ്കൂൾ മീലാദ് കോൺഫറൻസ് സമാപിച്ചു

കലാ സാഹിത്യ മത്സരങ്ങൾ, രചന മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, പ്രവാചക സന്ദേശ വീഡിയോ കാംപയിൻ എന്നിങ്ങനെ വിവിധ പരിപാടികൾ മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി...

Read More >>
Top Stories










News Roundup






Entertainment News