---
title: "#inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത്  വി.വി മുഹമ്മദലി "
english_title: "#VV #Muhammadali #inaugurated #completed #Cheerothu #Muk #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238874/vv-muhammadali-inaugurated-completed-cheerothu-muk-road"
published_at: "2024-09-29T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f91fea46a4f_akhila.jpg"
keywords: []
---

# #inaugurated | പണി പൂർത്തികരിച്ച ചീറോത്തു മുക്ക് ആനാണ്ടി റോഡ് ഉദ്ഘാടനം ചെയ്ത്  വി.വി മുഹമ്മദലി 

> **Lead Summary:** **നാദാപുരം: [**[ ](ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തികരിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ ചീറോത്തു മുക്ക് ആനാണ്ടി റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് വി.വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [**[ ](ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തികരിച്ച നാദാപുരം ഗ്രാമ പഞ്ചായത്തിലെ ചീറോത്തു മുക്ക് ആനാണ്ടി റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് വി.വി മുഹമ്മദലി നിർവ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപാ ചെലവിലാണ് റോഡ് നിർമ്മാണം നടത്തിയത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷ ജനീദ ഫിർദൗസ്,

ഗ്രാമ പഞ്ചായത്ത് അംഗം മസ്ബൂബ ഇബ്രാഹിം വി എ സി, വാർഡ് വികസന സമിതി കൺവീനർമാരായ ഷഹീർ മുറിച്ചാണ്ടി, സി വി ഇബ്രാഹിം, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരായ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ,

പി പി ഹംസ, ചാത്തോത്ത് കണ്ണൻ, പി പി റസാഖ്, ടി അസീസ്, മുഹമ്മദ് ആനാണ്ടി തൈക്കണ്ടി ഇബ്രാഹിം, ഹമീദ് ഇല്ലത്ത്, കരീം കണ്ണോത്ത്,

നൗഷാദ് മുണ്ടാടത്തിൽ, ടി വി പി അബ്ദുറഹ്മാൻ, ഉസ്മാൻ ചീറോത്തു,യൂസഫ് തുണ്ടിയിൽ, പി സുബൈർ, പി പി ഹംസ, വി സി അബ്‌ദുല്ല എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238874/vv-muhammadali-inaugurated-completed-cheerothu-muk-road)