---
title: "#GeneralBody | സഹകാരി സംഗമം; കല്ലാച്ചിയിൽ സഹകാരി സംഗമവും,  ജനറൽ ബോഡിയും "
english_title: "#Collaborative #Meeting #Sahakari #Sangam #General #Body #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238943/collaborative-meeting-sahakari-sangam-general-body-kalachi"
published_at: "2024-09-29T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f96e0213cce_sharon.jpg"
keywords: []
---

# #GeneralBody | സഹകാരി സംഗമം; കല്ലാച്ചിയിൽ സഹകാരി സംഗമവും,  ജനറൽ ബോഡിയും 

> **Lead Summary:** **നാദാപുരം : [**നാദാപുരം സർവീസ് സഹകരണബാങ്ക് നേതൃ ത്വത്തിൽ സഹകാരി സംഗമവും, വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : [**നാദാപുരം സർവീസ് സഹകരണബാങ്ക് നേതൃ ത്വത്തിൽ സഹകാരി സംഗമവും, വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു.

കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വടകര സഹകരണ അസി. രജിസ്റ്റാർ പി. ഷിജു ഉദ്ഘടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ പി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി പികെ മഹിജ റിപ്പോർട്ട് അവതരിപ്പിച്ചു.അസി. സെക്രട്ടറി കെ കെ. അനിൽ, ടി രാജൻ മാസ്റ്റർ, പി ചാത്തു മാസ്റ്റർ,പി അനിൽ കുമാർ,

ഇ കെ ശോഭ, ഈ വി ശാന്ത. കെ. വി ഷിംന,എന്നിവർ സംസാരിച്ചു. പി കെ ശിവദാസൻ സ്വാ ഗതവും, കരിമ്പിൽ ദിവാകരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238943/collaborative-meeting-sahakari-sangam-general-body-kalachi)