---
title: "#Inauguration  | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം"
english_title: "#Inauguration #Chamakall  #Malol #Muk #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238960/inauguration-chamakall-malol-muk-road"
published_at: "2024-09-29T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9787beac2d_lori.jpg"
keywords: []
---

# #Inauguration  | ചാമക്കാലിൽ - മലോൽ മുക്ക് റോഡ് ഉദ്ഘാടനം

> **Lead Summary:** **തൂണേരി : [**ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചാമക്കാലിൽ - മലോൽ മുക്ക് റോഡിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുമ്പുറത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധാ സത്യൻ നിർവ്വഹിച്ചു.

## Article Content

**തൂണേരി : [**ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചാമക്കാലിൽ - മലോൽ മുക്ക് റോഡിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല നിടുമ്പുറത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധാ സത്യൻ നിർവ്വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി, സി.കെ ബഷീർ മാസ്റ്റർ, ജസീർ - ടിപി, കുഞ്ഞാലി പൊന്നാണ്ടി, കെ എം ഉസ്മാൻ ,

കെ. മുബഷീർ , രജീഷ് പുതുശേരി , പി.പി ഇസ്മായിൽ , എൻ കെ അസീസ്, കുരുടിയിൽ അസീസ്, പറമ്പത്ത് അബ്ദുല്ല , പി. പി ഉനൈസ്എന്നിവർ സംബന്ധിച്ചു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238960/inauguration-chamakall-malol-muk-road)