---
title: "#SmartVillage | സ്മാർട്ട് വില്ലേജ്; ഇരിണ്ണൂരിൽ എടച്ചേരി വില്ലേജ് ഓഫീസ് കെട്ടിടം നാളെ മന്ത്രി നാടിന് സമർപ്പിക്കും    "
english_title: "#Smart #Village #Edachery #village #office #building #Irinnur #will #handed #over #minister #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239155/smart-village-edachery-village-office-building-irinnur-will-handed-over-minister-tomorrow"
published_at: "2024-09-30T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa8f81193bf_smart_village.jpg"
keywords: []
---

# #SmartVillage | സ്മാർട്ട് വില്ലേജ്; ഇരിണ്ണൂരിൽ എടച്ചേരി വില്ലേജ് ഓഫീസ് കെട്ടിടം നാളെ മന്ത്രി നാടിന് സമർപ്പിക്കും    

> **Lead Summary:** **ഇരിങ്ങണ്ണൂർ: **റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാളെ വൈകിട്ട് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉൽഘാടനം ചെയ്യും.

## Article Content

**ഇരിങ്ങണ്ണൂർ: **റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാളെ വൈകിട്ട് 3.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉൽഘാടനം ചെയ്യും.

ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ഷാഫി പറമ്പിൽ എം.പി. ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , പഞ്ചായത്ത് പ്രസിഡൻ്റ്എൻ. പത്മിനി, തുടങ്ങിയ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടനിർമ്മാണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239155/smart-village-edachery-village-office-building-irinnur-will-handed-over-minister-tomorrow)