---
title: "#Annualgeneralbody | വാർഷിക ജനറൽ ബോഡി യോഗവും റിസ്ക് ഫണ്ട് വിതരണവും"
english_title: "#Annual #General #Body #Meeting #Distribution #Risk #Funds"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239192/annual-general-body-meeting-distribution-risk-funds"
published_at: "2024-09-30T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fac123dc09f_annual_general_boduy.jpg"
keywords: []
---

# #Annualgeneralbody | വാർഷിക ജനറൽ ബോഡി യോഗവും റിസ്ക് ഫണ്ട് വിതരണവും

> **Lead Summary:** **പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 66 മത് വാർഷിക ജനറൽ ബോഡി യോഗവും മരണപ്പെട്ടെ വായ്പക്കാരുടെ ആശ്രിതർക്കുള്ള റിസ്ക് ഫണ്ട് വിതരണവും നടത്തി.

## Article Content

**പാറക്കടവ്: **ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 66 മത് വാർഷിക ജനറൽ ബോഡി യോഗവും മരണപ്പെട്ടെ വായ്പക്കാരുടെ ആശ്രിതർക്കുള്ള റിസ്ക് ഫണ്ട് വിതരണവും നടത്തി.

ചെക്യാട് സൗത്ത് മാപ്പിള എൽ.പി.സ്കൂളിൽ നടന്ന പരിപാടി കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി സി.വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.

ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പി.കെ.അനിൽ, എൻ.കെ. അശോകൻ, വരിക്കോൽ സവിത, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഈ വർഷം അംഗങ്ങൾക്ക് പത്ത് ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239192/annual-general-body-meeting-distribution-risk-funds)