---
title: "#Sportskits | കായിക പുരോഗതി; പാലൂർ പ്രോഗ്രസ്സീവ് യൂത്ത് ക്ലബ്ലിന് സ്പോർട്സ് കിറ്റുകൾ കൈമാറി "
english_title: "#Sports #Progress #Sports #kits #handed #over #Progressive #Youth #Club #Palur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239310/sports-progress-sports-kits-handed-over-progressive-youth-club-palur"
published_at: "2024-10-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb9a0531957_sports_kit.jpg"
keywords: []
---

# #Sportskits | കായിക പുരോഗതി; പാലൂർ പ്രോഗ്രസ്സീവ് യൂത്ത് ക്ലബ്ലിന് സ്പോർട്സ് കിറ്റുകൾ കൈമാറി 

> **Lead Summary:** **വാണിമേൽ:**വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ കുടുംബശ്രീ മിഷൻ പട്ടികവർഗ്ഗ മേഖലയിലെ കായിക പുരോഗതി ലക്ഷ്യമിട്ട് നൽകുന്ന സ്പോർട്സ് കിറ്റുകൾ പാലൂർ പ്രോഗ്രസ്സീവ് യൂത്ത് ക്ലബ്ലിനു നൽകി. '

## Article Content

**വാണിമേൽ:**വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ കുടുംബശ്രീ മിഷൻ പട്ടികവർഗ്ഗ മേഖലയിലെ കായിക പുരോഗതി ലക്ഷ്യമിട്ട് നൽകുന്ന സ്പോർട്സ് കിറ്റുകൾ പാലൂർ പ്രോഗ്രസ്സീവ് യൂത്ത് ക്ലബ്ലിനു നൽകി. '

പ്രസിഡൻ്റ് പി. സുരയ്യ ടീച്ചർ സ്പോർട്സ് കിറ്റുകൾ കൈമാറി.

മെമ്പർമാരായ എം.കെ.മജീദ്, ശാരദ, ഷൈനി എ.പി, അസി.സി ക്രട്ടറി സന്തോഷ് കുമാർ പി, ഓമന സി, സിനിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239310/sports-progress-sports-kits-handed-over-progressive-youth-club-palur)