---
title: "#Kalolsavam | സ്കൂൾ കലോത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും"
english_title: "#School #Art #Festival #Kallachi #Higher #Secondary #will #venue #Nadapuram #sub #district #Kalolsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239360/school-art-festival-kallachi-higher-secondary-will-venue-nadapuram-sub-district-kalolsavam"
published_at: "2024-10-01T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbc267af40d_kalolsavam.jpg"
keywords: []
---

# #Kalolsavam | സ്കൂൾ കലോത്സവം; നാദാപുരം ഉപജില്ലാ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും

> **Lead Summary:** **നാദാപുരം: **നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും.

## Article Content

**നാദാപുരം: **നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കല്ലാച്ചി ഹയർസെക്കണ്ടറി വേദിയാകും.

നവംബംർ ആദ്യവാരമാണ് നൂറുകണക്കിന് കലാപ്രതിഭകൾ അണിനിരക്കുന്ന കലോത്സവം നടക്കുക.

സ്വാഗത സംഘം രൂപീകരണയോഗം 3 ന് പകർ മൂന്നിന് സ്കൂൾ ഹാളിൽ ചേരും.

പരിപാടി വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ രാജീവൻ പുതിയെടുത്ത്, പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീഷ ഒതയോത്ത്, പ്രധാന അധ്യാപകൻ ടി മഹേഷ് , പിടിഎ പ്രസിഡൻ്റ് എ ദിലീപ് കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239360/school-art-festival-kallachi-higher-secondary-will-venue-nadapuram-sub-district-kalolsavam)